ഫൈറ്റർ പൈലറ്റിൽ നിന്ന് ബഹിരാകാശ യാത്രികനിലേക്ക് | Gaganyaan | Prasanth B Nair

ഇന്ത്യയുടെ അ‌ഭിമാനമായ ഗഗൻയാൻ ദൗത്യത്തിലെ മലയാളി സാന്നിധ്യമാണ് പ്രശാന്ത് ബി. നായർ. മിഷന്റെ ഭാഗമാകാൻ തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാൾ. ശാരീരികവും മാനസികവുമായ കഠിന പരിശീലനങ്ങളും പ്രത്യേക ഡയറ്റുമെല്ലാം ബഹിരാകാശ യാത്രയ്ക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണ്. ഒരു ഫൈറ്റർ പൈലറ്റിൽ നിന്നും ബഹിരാകാശ സഞ്ചാരിയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച്, അ‌തുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് മനസ്സുതുറക്കുകയാണ് അ‌ദ്ദേഹം.


 

Content Highlights: Prasanth B Nair's transition from fighter pilot to astronaut, Insights into the rigorous physical and mental training for Gaganyaan, Specific dietary and lifestyle changes required for space travel, Personal perspective on India's ambitious human spaceflight mission.