തകർന്ന കെട്ടിടത്തിനുള്ളിൽനിന്ന് ആ കുട്ടിയുടെ നിലവിളി; ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് ഫോട്ടോഗ്രാഫർ
ഡൽഹിയിലെ പാർലമെന്റ് ആക്രമണം മുതൽ പഹൽഗാം ഭീകരാക്രമണം വരെയുള്ള നിർണായക വാർത്താ ചിത്രങ്ങൾ മാതൃഭൂമിക്ക് വേണ്ടി ക്യാമറയിൽ പകർത്തിയ ചീഫ് ഫോട്ടോഗ്രാഫർ പിജി ഉണ്ണിക്കൃഷ്ണൻ തന്റെ 40 വർഷക്കാലത്തെ ഫോട്ടോഗ്രഫി ജീവിതത്തിലുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നു.
Content Highlights: photographers diary from delhi pg unnikrishnan