'പാപ്പച്ചൻ ഒളിവിലാണ്' യഥാർത്ഥത്തിൽ സംഭവിച്ച ഒരു തള്ളിൽ നിന്നുണ്ടായ സിനിമ | Saiju Kurup | Darshana
'പാപ്പച്ചൻ ഒളിവിലാണ്' എന്ന ചിത്രത്തിന്റെ കഥ വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ സിൻ്റോ സണ്ണിയുടെ നാട്ടിൽ നടന്ന സംഭവത്തിൽ നിന്നുണ്ടായതാണെന്ന് സൈജു കുറുപ്പ്. ചിത്രത്തിൽ തള്ളുകാരനായ പാപ്പച്ചനെന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൈജുവാണ്. സഹതാരം ദർശന എസ്. നായർക്കൊപ്പം മാതൃഭൂമി.കോം Talkiesൽ സൈജു പാപ്പച്ചന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു.
Content Highlights: pappachan olivilanu movie saiju kurup darshana s nair interview talkies