തുടക്കം നന്നായി, സതീശന് കരുണാകരന്റെ ലെവലിൽ കളിക്കാനറിയാം - എ. ജയശങ്കർ

വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറിയിട്ട് ഒരുമാസം പിന്നിടുന്നു. പുതിയ സർക്കാർ ചില ശുഭകാര്യങ്ങളുമായി തുടങ്ങിയെങ്കിലും പിന്നാലെ വിവാദങ്ങളുമുണ്ടായി. ആദ്യമാസത്തെ സർക്കാരിന്റെ പ്രകടനം എങ്ങനെയെന്ന് വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കർ.

Content Highlights: Adv A Jayashankars assessment of Satheesans leadership style and governments first month term