'വിജയ് സാര്‍ പയ്യനാ... കരടിമടയിലെ ഫാന്‍സ് ദിവസവും ബോണ്ടയും ഓറഞ്ചുമായി വരും' | Mathew Thomas | Nellikkampoyil Night Riders
കേരളത്തിന്റെ ഇളയദളപതി എന്ന കമന്റുകള്‍ നിറഞ്ഞിരിക്കുകയാണ് നടന്‍ മാത്യു തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ നെല്ലിക്കാംപൊയില്‍ നൈറ്റ്‌റൈഡേഴ്‌സിന്റെ ഗാനരംഗത്തിന് താഴെ.. വിജയ് പയ്യന് തമിഴ്‌നാട്ടിലെ കരടിമടൈ എന്ന സ്ഥലത്ത് ലഭിച്ച സ്വീകരണത്തെ പറ്റിയാണ് ചിത്രത്തിന്റെ സംവിധായകന്‍ നൗഫല്‍ അബ്ദുള്ളയ്ക്ക് പറയാനുള്ളത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി മാത്യുവും നൗഫലും ഒപ്പം നായിക മീനാക്ഷി ഉണ്ണികൃഷ്ണനും Talkies-ല്‍
Content Highlights: Nellikkampoyil Night Riders:Mathew Thomas, Meenakshi Unnikrishnan, and Director Noufal Abdulla- Talkies