എന്തെങ്കിലും പ്രതീക്ഷിച്ച് ജീവിതത്തിൽ ഇന്നേ വരെ ഒന്നും ചെയ്തിട്ടില്ല | Manju Warrier

എന്തെങ്കിലും പ്രതീക്ഷിച്ച് ജീവിതത്തിലിന്നേ വരെ ഒന്നും ചെയ്തിട്ടില്ലെന്നും പ്രേക്ഷകർ തരുന്ന സ്നേഹമാണ് മുന്നോട്ടുള്ള ഊർജമെന്നും മഞ്ജു വാര്യർ. ഏറ്റവും പുതിയ ചിത്രമായ ഫൂട്ടേജിന്റെ വിശേഷങ്ങളുമായി മഞ്ജുവും ചിത്രത്തിന്റെ സംവിധായകൻ സൈജു ശ്രീധർ, തിരക്കഥാകൃത്ത് ഷബ്ന, അഭിനേതാക്കളായ വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും Talkies ൽ

Content Highlights: manju warrier footage movie interview talkies