ചലച്ചിത്രഗാനങ്ങൾക്കു പിന്നിലുള്ള കഥകളുമായി രവി മേനോൻ | പാട്ടു വഴിയോരത്ത്
ചലച്ചിത്രഗാനങ്ങൾക്കു പിന്നിലുള്ള കഥകളുടെ മുപ്പതോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള പ്രമുഖ പത്രപ്രവർത്തകൻ ശ്രീ രവിമേനോനുമൊത്ത് ആർ ജെ അച്ചു , കാക്കനാട് മാതൃഭൂമി ബുക്സിന്റെ പാട്ടു വഴിയോരത്ത് പ്രോഗ്രാമിൽ നടത്തിയ സംഭാഷണം.
Content Highlights: Author Ravi Menon shares untold stories behind famous Malayalam film songs., Special session titled 'Paattu Vazhiyorath'., Featuring conversation with RJ Achoo., Hosted at Mathrubhumi Books, Kakkanad.