ഹിറ്റല്ല, സ്ലീപ്പർ ഹിറ്റായിരുന്നു ഗപ്പിയും തനിയേ മിഴികളും | Vinayak Sasikumar | Yours Truly
വെറും പതിനെട്ടാമത്തെ വയസിൽ മലയാള സിനിമ ഗാനരചനാരംഗത്തേക്ക് കടന്ന് വന്നയാളാണ് വിനായക് ശശികുമാർ. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ തുടങ്ങിയ ആ യാത്ര പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ നൂറ്റമ്പതോളം ഗാനങ്ങളും നിരവധി ഹിറ്റുകളും മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നു. ഉയിരിന്‍ നദിയേ, പവിഴമഴയേ, രതിപുഷ്പം, പറുദീസ, ആരാധികേ, ആദരാഞ്ജലി നേരട്ടെ തുടങ്ങിയ വമ്പൻ ഹിറ്റുകൾ അവയിൽ ചിലത് മാത്രം. ഹിറ്റ് പ്ലേലിസ്റ്റുകളിലെ സ്ഥിര സാന്നിധ്യമായ വിനായക് തന്റെ സംഗീതയാത്രയെക്കുറിച്ച്, പാട്ടെഴുത്തിനെക്കുറിച്ച്, Yours Trulyയിൽ സംസാരിക്കുന്നു
Content Highlights: vinayak sasikumar, interview, Romancham, athiran, guppy, ambili movie songs