വി.എസ് ഒരു മുസ്ലീം വിരോധിയാണെന്ന തോന്നലായിരുന്നു അക്കാലത്ത്- മഞ്ഞളാംകുഴി അലി

അപ്രതീക്ഷിതമായി രാഷ്ട്രീയത്തിലെത്തി മലപ്പുറത്തെ ചുവപ്പിച്ചും ഒടുവിൽ ലീഗിലേക്ക് മാറി അഞ്ചാം മന്ത്രിയെന്ന വിവാദത്തിലും പെട്ട രാഷ്ട്രീയ നേതാവായിരുന്നു മഞ്ഞളാംകുഴി അലി. ബിസിനസ്, സിനിമ, രാഷ്ട്രീയം... പല മേഖലകളിൽ കൈവെച്ചു മാക് അലിയെന്ന മഞ്ഞളാം കുഴിഅലി. ഒരു തിരഞ്ഞെടുപ്പുകാലത്തിലേക്ക് കൂടെ കേരളം പോവുമ്പോൾ മഞ്ഞളാംകുഴി അലി തന്റെ രാഷ്ട്രീയ കാലം മാതൃഭൂമി ഡോട്കോമിലൂടെ ഓർത്തെടുക്കുകയാണ്.

Content Highlights: muslim league leader manjalamkuzhi ali interview