രാജീവ് ചന്ദ്രശേഖറിനൊഴികെ BJPയിൽ ആർക്കും മഹത്വമില്ലെന്ന നിഗമനത്തിലാണ് പത്മജ – കെ.എസ് രാധാകൃഷ്ണൻ
ബിജെപി വിടുമ്പോൾ ബിജെപിയിലെ എല്ലാവരും അവരോട് മാന്യമായി പെരുമാറിയെന്നാണ് പത്മജ പറഞ്ഞത്. എന്നാൽ കോൺഗ്രസിൽ നിന്നും വരുമ്പോൾ കോൺഗ്രസുകാരെല്ലാം അമാന്യമായി പെരുമാറിയെന്നാണ് അന്ന് അവർ പറഞ്ഞിരുന്നത്. എന്നാൽ രാജീവ് ചന്ദ്രശേഖർ എങ്ങനെയാണ് ഈ പാർട്ടിയിൽ നിൽക്കുന്നതെന്ന സംശയം ഉന്നയിച്ച് രാജീവ് ചന്ദ്രശേഖറിനൊഴികെ ആർക്കും മഹത്വമില്ലെന്ന നിഗമനത്തിൽ പത്മജ എത്തിയത് എങ്ങനെയാണെന്നും ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ. അതേസമയം പാർട്ടിയിൽ നിന്ന് വിട്ട് പോകാൻ സാധ്യതയുണ്ടായിരുന്നവരെ പിടിച്ചുനിർത്താൻ എന്ത് ചെയ്യണമായിരുന്നുവെന്ന് നേതാക്കൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്യേണ്ടകാര്യമായിരുന്നുവെന്നും ബിജെപി നേതാവ് കെ എസ് രാധാകൃഷ്ണൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: ks radhakrishnan interview