കോടിയേരിയെ ‘miss’ ചെയ്യുന്നോ സിപിഎം? | ഭാഗം-2
പാർലമെന്ററി സ്ഥാനങ്ങളോടുള്ള നേതാക്കളുടെ അതിരുകടന്ന താല്പര്യവും അത് ജനാധിപത്യത്തിൽ ഉണ്ടാക്കുന്ന ചലനങ്ങളും ഇടത് സഹയാത്രികനും മുൻ എംഎൽഎയുമായ സെബാസ്റ്റ്യൻ പോളും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറും വിശകലനം ചെയ്യുന്നു. ഭാഗം 2
