ഹീറ്റ് സ്ട്രെസ്സ് നിസ്സാരമായി കാണേണ്ട, മാനസികാരോഗ്യത്തെ ബാധിക്കുന്ന വില്ലൻ; താപതരംഗത്തിൽ വലയുമോ?
കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ താപതരംഗത്തെ (Heatwave) കുറിച്ചുള്ള വിശദമായ അഭിമുഖം. കുസാറ്റ് (CUSAT) റഡാർ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് കേരളത്തിലെ മാറുന്ന കാലാവസ്ഥയെക്കുറിച്ചും വർധിച്ചുവരുന്ന ചൂടിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും സംസാരിക്കുന്നു.
