രാജീവ് ചന്ദ്രശേഖർ കോടികൾ മുടക്കിയാലും നേമത്ത് രക്ഷപ്പെടില്ല-കടകംപള്ളി സുരേന്ദ്രൻ
കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ കഴക്കൂട്ടത്തുനിന്നും വിജയിക്കുമെന്ന് എംഎൽഎ കടകംപള്ളി സുരേന്ദ്രൻ. ഇത്തവണ കഴക്കൂട്ടത്ത് ത്രികോണ മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജനങ്ങൾ വികസനം ചർച്ച ചെയ്യുമെന്നും ഭരണവിരുദ്ധ വികാരമില്ലെന്നും കടകംപള്ളി മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
Content Highlights: Kadakampally Surendran asserts victory in Kazhakoottam with a higher margin., Dismisses the impact of anti-incumbency sentiment., Highlights development as the core election agenda., Criticizes BJP candidate Rajeev Chandrasekhar's prospects in Nemom.