'മരിച്ചവരെ മാത്രം വഹിക്കുന്ന തീവണ്ടിയുമായി അന്നു ഞാൻ പുറപ്പെട്ടു' - സിയാഫ് അബ്ദുൾഖാദർ
മലയാളിയുടെ ജീവിതവുമായി അത്രയേറെ ചേർന്നു നിൽക്കുന്ന സംവിധാനമാണ് റെയിൽവേ. എന്നാൽ തീവണ്ടി ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ ജീവിതം നമുക്കത്ര സുപരിചിതമല്ല. ലോക്കോ പൈലറ്റും എഴുത്തുകാരനുമായ സിയാഫ് അബ്ദുൾഖാദർ തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും സർവീസ് സ്റ്റോറിയിൽ സംസാരിക്കുന്നു.
Content Highlights: Interview with Loco pilot Siyaf Abdulkhadir