'ചെലവ് കേട്ടപ്പോൾ ഒറിജിനൽ അമ്പലമാണോ പണിയുന്നതെന്നാണ് നിർമാതാവ് ചോദിച്ചത്' - സുനിൽ കുമാരൻ
180ഓളം പേർ ചേർന്ന് നാല്പത് ദിവസം കൊണ്ടാണ് ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ സെറ്റ് പൂർത്തിയാക്കിയതെന്ന് ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. ഗുരുവായൂരമ്പലം സെറ്റ് ഇടുന്നതിനായി അമ്പലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫോട്ടോ എടുത്ത് സൂക്ഷിച്ചും പണിക്കാരുമായി അമ്പലം സന്ദർശിച്ചുമെല്ലാം റഫറൻസ് ചെയ്താണ് സെറ്റ് നിർമിച്ചതെന്നും സുനിൽ കുമാരൻ പറയുന്നു
Content Highlights: Interview with Art director Sunil Kumaran