ഭാസി ഒരു കംപ്ലീറ്റ് ആക്ടർ ആണെന്ന് പറയാം | Guru Somasundaram
'മിന്നലടി'ച്ച ശേഷമുള്ള വൈബ്രേഷൻ ഇപ്പോഴും പോയിട്ടില്ലെന്ന് മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ഗുരു സോമസുന്ദരം. മിന്നൽ മുരളിക്ക് ശേഷം ഏതാണ്ട് പത്തിലധികം ചിത്രങ്ങൾ താൻ മലയാളത്തിൽ ചെയ്തുവെന്നും മലയാള സിനിമ തന്നെ ഏറ്റെടുത്തുവെന്നും അദ്ദേഹം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചട്ടമ്പിയുടെ വിശഷങ്ങളുമായി ഗുരു സോമസുന്ദരം മാതൃഭൂമി ഡോട് കോം 'talkies' ൽ