പല മീനുകളും കാണാനില്ല, പുതിയവ വന്നു; കടൽ ചൂടുപിടിക്കുന്നു- - ഡോ. ഹത്ത
വലിയ മത്തി കാണാനില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ജെല്ലി ഫിഷ് വല്ലാതെ കൂടിയിട്ടുണ്ട്. സ്ഥിരമായി നമ്മൾക്ക് ലഭിക്കുന്ന മത്സ്യങ്ങൾ പലതും കാണാനില്ല, അപ്പോൾ കിട്ടുന്നവ വിഷാംശമില്ലാതാക്കി ഭക്ഷ്യവസ്തുവാക്കിക്കൂടെ എന്നാണ് വിദഗ്ധർ ചോദിക്കുന്നത്. സ്രാവുകളുടെ ചിറകരിഞ്ഞ് കടലിലേക്ക് വിടുന്നത് മൊത്തത്തിൽ ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ ഇടപെടലും കടലിനേയും അതു വഴി നമ്മളേയും എങ്ങനെ ബാധിക്കുമെന്ന് പറയുകയാണ് കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സിന്റെ മുന്‍ ഡയറക്ടറും ആര്‍ട്ടിക്-അന്റാര്‍ട്ടിക് ഇന്ത്യന്‍ പര്യവേക്ഷണ സംഘാംഗവുമായിരുന്ന ഡോ. മുഹമ്മദ് ഹത്ത അബ്ദുള്ള.
Content Highlights: Decline in fish populations, jellyfish increase, Mohamed Hatha Abdulla