വിദേശ വിദ്യാഭ്യാസം; ശ്രദ്ധ വേണം, രാജ്യവും സര്‍വകലാശാലയും കോഴ്സും തിരഞ്ഞെടുക്കുമ്പോള്‍ | INTERVIEW

.
.

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായെത്തുന്ന മൂന്നാമത്തെ രാജ്യം ആണ് കാനഡ. ലോകത്ത് ഏറ്റവും കൂടുതല്‍ റെസിഡന്റ് വിസ കൊടുക്കുന്ന രാജ്യവും കാനഡ ആണ്. 30 വര്‍ഷം മുന്‍പ് നമ്മുടെ രാജ്യത്തെ സര്‍വകലാശാലകളില്‍ പഠിപ്പിച്ചിരുന്ന സിലബസില്‍ നിന്ന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നത് നമ്മുടെ വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്നത്തെ കാലത്ത്‌ മികച്ച വിദ്യാഭ്യാസം എവിടെ കിട്ടുന്നുവോ അവിടേക്കാണ് വിദ്യാര്‍ഥികളുടെ ഒഴുക്കെന്നും പറയുകയാണ്  ഫെയര്‍ ഫ്യൂച്ചര്‍ എം ഡി എസ് രാജ്. കഴിഞ്ഞ ഏഴു വര്‍ഷമായി മാതൃഭൂമിയുമായി ചേര്‍ന്ന് ഫെയര്‍ ഫ്യൂച്ചര്‍ കേരളത്തിലെ എല്ലാ ജില്ലകളിലും സെമിനാറുകളും എക്‌സ്‌പോകളും സംഘടിപ്പിക്കുന്നുണ്ട്. വിദേശ വിദ്യാഭ്യാസത്തിലെ മാറുന്ന ട്രെന്‍ഡുകളെക്കുറിച്ച് മാതൃഭൂമിയോട് സംസാരിക്കുകയാണ് അദ്ദേഹം.

Content Highlights: fair future md s raj talks about overseas education guideline