പിഎഫിന് ഏഴ് ലക്ഷം രൂപ വരെ ഇൻഷുറൻസുണ്ട് | EPFO New Rules 2026 | Provident Fund
പ്രൊവിഡൻ്റ് ഫണ്ടിൽ ഇത് പുതിയ പരിഷ്കാരങ്ങളുടെ കാലമാണ്. തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് പ്രൊവിഡന്റ് ഫണ്ട് ചെയ്യുന്ന കാര്യങ്ങൾ, പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ ഇവയെക്കുറിച്ച് പ്രൊവിഡൻ്റ് ഫണ്ട് കൊച്ചി മേഖലാ കേന്ദ്രം കമ്മീഷണർ എം.എസ് സുരേഷ് സംസാരിക്കുന്നു.
Content Highlights: Introduction of new Provident Fund reforms in 2026, Focus on enhanced employee security measures, Insights shared by Kochi Regional PF Commissioner MS Suresh, Detailed explanation of upcoming procedural changes