പുതുമുഖങ്ങള്‍ പ്രശ്‌നക്കാരല്ല, ഞാനും പുതിയ ആളാണ് | Ratheesh Balakrishnan Poduval

'‌സൂപ്പർ​ഹിറ്റുകൾ ഉണ്ടാക്കണമെന്നുകരുതി സിനിമയെടുക്കാൻ പോയാൽ അത് നടക്കില്ല, നമ്മളെടുത്ത സിനിമ ജനങ്ങൾക്ക് മനസ്സിലാകണം എന്നതാണ് വലിയ ആ​ഗ്രഹം. അതിൽ കവിഞ്ഞ് ലഭിക്കുന്നതെന്തും ലോട്ടറിയായി കരുതാനാണിഷ്ടം'- സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പറയുന്നു. കാസർ​ഗോഡുമായി ബന്ധപ്പെട്ട സിനിമാ, ലഹരി വിവാദങ്ങളെക്കുറിച്ചും ആൻ്ഡ്രോയ്ഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ്കൊട് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മാതൃഭൂമി ഡോട് കോം 'Yours Truly' യിൽ മനസ്സുതുറക്കുന്നു. 

Content Highlights: Nna Than Case Kodu Android Kunhappan Director, Ratheesh BAlakrishnan Poduval Interview

Continue reading