നമ്മൾ വിചാരിക്കും ചെറുതായി ലിപ് ബാം ഇട്ടാൽ അറിയില്ലെന്ന്, പക്ഷേ സംവിധായകന് മനസിലാവും | TALKIES

അപ്പൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മജു സംവിധാനം ചെയ്യുന്ന പെരുമാനി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് നായികമാരായ ദീപ തോമസും ആർ. രാധികയും. ഫാത്തിമ, റംലു എന്നീ കഥാപാത്രങ്ങളെയാണ് യഥാക്രമം ഇവർ അവതരിപ്പിച്ചത്.

Content Highlights: Perumani Movie, Vinoy Forrt, Sunny Wayne, deepa thomas, radhika, talkies, anjay das