കോൺഗ്രസിലെ 'അച്ചടക്കമില്ലായ്മ' അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗം- ചാണ്ടി ഉമ്മൻ | Chandy Oommen

‘എന്റെ അപ്പയെ ഒൻപത് വർഷമാണ് വേട്ടയാടിയത്. അവരോടൊന്നും ഞങ്ങൾക്ക് ദേഷ്യമില്ല. എന്റെ കുടുംബത്തിന്റേയും കോൺഗ്രസ് പാർട്ടിയുടേയും നിലപാട് അങ്ങനെ തന്നെയാണ്. അപ്പയെ വേട്ടയാടിയതുപോലെ വേറെ ആരേയും വേട്ടയാടരുത്.’ തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും ചാണ്ടി ഉമ്മൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

Content Highlights: Reflected on the nine-year struggle faced by his father. Confirmed that neither he nor the Congress party holds any anger towards opponents. Stressed that no one else should face similar targeting, while maintaining that wrongdoers should face punishment.