‘റീലുകൾ മാത്രം കണ്ട് യാത്ര വേണ്ട, കുറഞ്ഞ ചിലവിൽ വിദേശത്തേക്ക് പോകാം: ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം’

‘മലേഷ്യ, തായ്‌ലാൻഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെല്ലാം വെറും 50,000 രൂപ മുടക്കിയാൽ നിങ്ങൾക്ക് പോയി വരാനാവും. മിക്ക മലയാളികളും യാത്രയ്ക്കായി ആദ്യം തിരഞ്ഞെടുക്കുന്ന രാജ്യം തായ്‌ലാൻഡ് ആയിരിക്കും. ചെറിയ കുഞ്ഞ് മുതൽ പ്രായമായൊരാൾക്ക് വരെ ആസ്വദിക്കാനുള്ള കാര്യങ്ങൾ അവിടെയുണ്ട്’, പറയുകയാണ് മലയാളിയുടെ വിദേശയാത്രകൾ ബഡ്ജറ്റ് ഫ്രണ്ട്ലിയാക്കാൻ പുത്തൻ ടൂറിസം സൊലൂഷ്യനുമായെത്തിയ സംരംഭകൻ ട്രിജോ ജോസഫ്. ക്ലബ് ട്രാവലറ്റ് എന്ന ബ്രാൻഡിലൂടെ ആഭ്യന്തര, അന്തർദേശീയ യാത്രകളും ടൈം ഷെയർ മെമ്പർഷിപ്പുകളും അവതരിപ്പിച്ച ട്രിജോ, യാത്രകൾ എങ്ങനെ ആസൂത്രണം ചെയ്യാമെന്നും ക്ലബ് ട്രാവലറ്റ് എങ്ങനെ അതിന് സഹായകമാകുമെന്നും വിശദമാക്കുന്നു.

Content Highlights: Affordable international travel options under ₹50,000. Expert travel planning for families and individuals. Introduction to Club Travellet's timeshare memberships. Insights on popular destinations like Thailand, Malaysia, and Vietnam.