ഒരു വേദിയിൽ ശോഭ സുരേന്ദ്രൻ പ്രസംഗിക്കുമ്പോൾ സുരേന്ദ്രൻ മൈനസാകും- ഭീമൻ രഘു

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെ അയേൺ ലേഡിയെന്ന് വിശേഷിപ്പിച്ച് മുൻ ബി.ജെ.പി നേതാവും ചലച്ചിത്രതാരവുമായ ഭീമൻ രഘു. ബി.ജെപിയിലെ മിടുക്കിയും മികച്ച പ്രാസം​ഗികയും വോട്ടുപിടിക്കാൻ കഴിവുള്ളയാളുമാണ് ശോഭ സുരേന്ദ്രനെന്നും ശോഭയെ അടുപ്പിക്കാൻ ബി.ജെ.പി തയ്യാറാകുന്നില്ലെന്നും ഭീമൻ രഘു മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Content Highlights: Bheeman Raghu Interview