പിണറായിയുടെ തളിപ്പറമ്പ് പയ്യന്നൂർ ദൗത്യം ഫലംകാണുമോ? | Adv. A Jayashankar
നിയമസഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ സിപിഎം
നേരിടുന്ന കടുത്ത പ്രതിസന്ധികളെയും ആഭ്യന്തര തർക്കങ്ങളെയും കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ സംസാരിക്കുന്നു.
Content Highlights: Read Adv. A. Jayashankar's sharp analysis of CPM's internal crisis, electoral defeats, and leadership challenges.