എലത്തൂർ തീവണ്ടി തീവെപ്പ് കേസ്; വെളിപ്പെടുത്തലുകളുമായി എഡിജിപി പി.വിജയൻ
കോഴിക്കോട് എലത്തൂരിലുണ്ടായ തീവണ്ടി തീവെപ്പ് കേസ് അന്വേഷണമാണ് ജീവിതത്തിലെ ഏറ്റവും ദുർഘട മുഹൂർത്തമെന്ന് ലോ&ഓർഡർ എഡിജിപി പി.വിജയൻ ഐപിഎസ്. ജീവിതത്തിൽ അന്നുവരെ നേരിടാത്ത പ്രതിസന്ധികളാണ് 2023-25 കാലത്ത് താൻ അനുഭവിച്ചതെന്നും അദ്ദേഹം ഓപ്പൺ ഹാർട്ടിൽ പറഞ്ഞു. തീവണ്ടി തീവെപ്പ് കേസിൽ ലഭിച്ച സസ്പൻഷനെക്കുറിച്ചും അദ്ദേഹം വികാരഭരിതനായി. അജിത് കുമാറിന് തന്നോട് ദേഷ്യം തോന്നാനുള്ള കാര്യമെന്താണെന്ന് തനിക്കറിയില്ലെന്നും എഡിജിപി പറയുന്നു. മാതൃഭൂമി ഓപ്പൺ ഹാർട്ടിൽ അദ്ദേഹം മനസ്സ് തുറക്കുന്നു
Content Highlights: elathoor train fire adgp p vijayan interview