വിജയ് മതേതര നിലപാടുള്ള മുഖ്യമന്ത്രി; ബിജെപിയുടെ വളർച്ചയെ തടയും- ജയമോഹൻ

എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചുകൊണ്ടായിരുന്നു വിജയ് എന്ന സൂപ്പർ സ്റ്റാർ തമിഴകത്തിന്റെ മുഖ്യമന്ത്രി കസേരയിലെത്തിയത്. എംജിആറിന് ശേഷം മറ്റൊരു സൂപ്പർ സ്റ്റാർ തമിഴകം ഭരിക്കുകയാണ്. ഇരു ദ്രാവിഡ കക്ഷികളെയും നിലംപരിശാക്കിക്കൊണ്ടുള്ള വിജയ് യുട കടന്നുവരവിന്റെ പിന്നിലുള്ള രാഷ്ട്രീയ തന്ത്രം എന്താണ്? വിജയ് മുന്നോട്ടു വെച്ച രാഷ്ട്രീയം എന്താണ്? വിജയ് യുടെ ഭാവി എന്താണ്? വിജയ് എന്ന സൂപ്പർ താരത്തിന്റെ സിനിമാപ്രവേശം സാധ്യമായത് സർക്കാർ എന്ന സിനിമയിലൂടെയാണ്. സർക്കാരിന്റെ തിരക്കഥാകൃത്തായ തമിഴ് സാഹിത്യകാരൻ ജയമോഹൻ തമിഴക രാഷ്ട്രീയം വിലയിരുത്തുകയാണ്.

Content Highlights: Actor Vijay's unexpected victory in the 2026 Tamil Nadu elections., Comparison of Vijay's political rise to MGR's historical impact., Jeyamohan's expert commentary on Vijay's secular political stance., Analysis of how Vijay dismantled traditional Dravidian party dominance.