ഡൽഹി പോലെ കറുത്തോ കൊച്ചി?, ഭീതിക്ക് പിന്നിൽ എന്താണ് ?

#കെ.ഉണ്ണികൃഷ്ണൻ | ഡോ.രതീഷ് മേനോൻ

കൊച്ചിയിലെ വായുമലിനീകരണം ക്രമാതീതമായി ഉയർന്നുവെന്ന വാർത്ത നമ്മളെ ഭീതിപ്പെടുത്താൻ തുടങ്ങിയത് അടുത്ത കാലത്താണ്. സത്യാവസ്ഥ എന്താണ്?. ഡൽഹി പോലെയാണോ കൊച്ചി?. നാം കാണുന്ന എയർക്വാളിറ്റി ഇൻഡക്സ്ആധികാരികമോ?.  അതിനു പിന്നിൽ നടക്കുന്നതെന്ത്?. തണുപ്പു കാലത്ത് എന്താണ് പ്രശ്നം?. സംസ്ഥാന മലിനികരണ നിയന്ത്രണ ബോർഡ് മെമ്പർ സെക്രട്ടറിയായ ഡോ.രതീഷ് മേനോൻ പറയുന്നു. 

Content Highlights: Dr. ratheesh menon explains kochi’s pollution concerns and the facts behind air quality monitoring. Is kochi’s air quality becoming a serious concern like delhi?