ആരൊക്കെ കടക്കും ക്വാർട്ടർ കടമ്പ? മൊറോക്കോ, നോർവെ അട്ടിമറി തുടരുമോ?

ലോകകപ്പ് ഫുട്‌ബോൾ അവസാന ലാപ്പിലേക്ക് എത്തിയിരിക്കുന്നു. ഇനിയുള്ള ടീമുകൾ എട്ട്. ഫ്രാൻസ്, മൊറോക്കോ, സ്‌പെയ്ൻ, ബെൽജിയം, നോർവേ, ഇംഗ്ലണ്ട്, അർജന്റീന, സ്വിറ്റ്‌സർലൻഡ്. ഇതിൽ ആരെല്ലാം സെമിയിലെത്തും?

Content Highlights: fifa world cup quarter final prematch analysis