അർജന്റീന പോലും കപ്പടിച്ചു, ബ്രസീൽ കപ്പടിക്കേണ്ട സമയമായി - സി.കെ വിനീത്

അമേരിക്കയുടെ വില്ലത്തരത്തിന് ഈ ലോകകപ്പ് മറുപടി നൽകുമെന്ന് ഫുട്‌ബോൾ താരം സി.കെ വിനീത്. ഗാസയിൽ മരിച്ച കുഞ്ഞുളുടെ നമ്പറും നെഞ്ചിലേറ്റിയാണ് ഇറാൻ താരങ്ങൾ ലോകകപ്പിനെത്തിയത്. ഇനി ഗ്രൗണ്ടിൽ ഫുട്‌ബോൾ ആരാധകരും കളിക്കാരും ലോക പോലീസ് ചമയുന്ന അമേരിക്കയ്ക്ക് മറുപടികൊടുക്കുന്നത് കാണാമെന്നും സി.കെ വിനീത് പറഞ്ഞു

Content Highlights: ck vineeth 2026 world cup football analysis