എപ്പോഴും റീൽസും കാർട്ടൂണും, ഫോൺ തിരികെ ചോദിച്ചാൽ ദേഷ്യം; നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങൾ
മണിക്കൂറുകളോളം ഫോൺ നോക്കിയിരിക്കുമ്പോൾ ഇനി മതി ഫോൺ നോക്കിയതെന്ന് പറഞ്ഞ് ഫോൺ തിരികെ വാങ്ങുമ്പോൾ ദേഷ്യം പിടിക്കുന്ന, പെരെടുത്ത് വിളിച്ചാൽ പോലും ഫോണിൽ നിന്ന് തലയുയർത്തി നോക്കാത്ത, ഏത് നേരവും ഫോണിന് വാശിപിടിക്കുന്ന, ഈ ചെറുക്കന് ഏത് നേരവും കുരുത്തക്കേടാണെന്ന് നിത്യവും പഴികേൾക്കുന്ന ഒരു കുട്ടിയെ നിങ്ങൾക്കറിയുമോ? എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കണം. അമിത സ്ക്രീൻ ഉപയോഗം കുഞ്ഞുങ്ങളിലുണ്ടാക്കുന്ന ഗുരുതര വൈകല്യത്തെക്കുറിച്ചാണ് പറയുന്നത്. പേര്- വെർച്വൽ ഓട്ടിസം.
എന്താണ് വെർച്വൽ ഓട്ടിസം
Content Highlights: Virtual Autism, How to reduce screen time for kids, Screen addiction and child behavior problems