വടകരയുടെ മനസ്സിലിരിപ്പ് എന്താകും? നോക്കാം വോട്ടുകണക്ക്...

രുവശത്ത് ലോകപ്രശസ്തയായ കേരളത്തിന്റെ മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. മറുവശത്ത് കോണ്‍ഗ്രസിന്റെ തീപ്പൊരി യുവനേതാവ് ഷാഫി പറമ്പില്‍. ഇരുവരും ജനകീയര്‍... പി.ജയരാജന്‍ എന്ന കരുത്തുറ്റ നേതാവിനെ അടിതെറ്റിച്ച വടകരയിലാണ് ശൈലജ ടീച്ചര്‍ അങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. കെ. മുരളീധരന്‍ എന്ന കോണ്‍ഗ്രസിലെ കരുത്തനായ നേതാവ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച അതേ വടകരയിലാണ് ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായത്. ആ വടകരയില്‍ വോട്ടുകണക്കുകള്‍ എന്തു പറയുന്നുവെന്നു നോക്കാം...

Content Highlights: Vadakara constituency, lok sabha election 2024, KK Shailaja, Shafi Parambil

Continue reading