ഓപ്പറേഷൻ സിന്ദൂർ, കണക്കു പറഞ്ഞ് തിരിച്ചടിച്ച് ഇന്ത്യ, പകച്ച് പാകിസ്താൻ | Explained
ഇന്ത്യ കൃത്യതയോടെ നടത്തിയ ഓപ്പറേഷനാണിത്. ഒരു സൈനികനെയോ പൗരനെയോ പരിക്കേൽപ്പിച്ചിട്ടില്ല. എത്ര ഒളിപ്പിച്ച് വെച്ചാലും കണ്ടെത്തി പ്രതികാരം ചെയ്യുമെന്ന സന്ദേശമാണ് ഇന്ത്യ നൽകുന്നത്.
Content Highlights: India's Precision Strike: A Message of Retribution and Zero Tolerance