കുട്ടികള്‍ക്കുള്ള കഫ് സിറപ്പിൽ മാരകവിഷം; എന്താണ് കുരുന്നുകളുടെ ജീവനെടുത്ത കോൾഡ്രിഫ് സിറപ്പ് ദുരന്തം?

ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ ദുരന്തങ്ങളിലൊന്നാണ് മധ്യപ്രദേശിലുണ്ടായിരിക്കുന്നത്. 11 കുട്ടികൾക്കാണ് മരുന്ന് കഴിച്ചതിന് പിന്നാലെ ജീവൻ നഷ്ടമായിരിക്കുന്നത്. വിഷാംശമുള്ള ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരണപ്പെട്ട ഈ സംഭവം രാജ്യത്തുടനീളം വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരത്തെ സംബന്ധിച്ച് ചോദ്യങ്ങൾക്കും വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

എന്താണ് കോൾഡ്രിഫ് ദുരന്തം?

Content Highlights: What is Coldrif syrup tragedy that killed 11 kids in Madhya Pradesh?

Continue reading