ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുതിയ നിയമം ലക്ഷ്യം വെക്കുന്നതെന്ത്? ഇന്ത്യക്കും ഭീഷണിയോ?
ചൈനയുടെ എത്നിക് യൂണിറ്റി ആന്റ് പ്രോഗ്രസ് ലോ. ചൈനയിലെ വംശീയ ഐക്യവും പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിയമമെന്ന പേരിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കുന്ന പുതിയ നിയമത്തെക്കുറിച്ച് വിശദമായി അറിയാം.
Content Highlights: China's 2026 Ethnic Unity and Progress Law on minorities. Learn how Article 63 affects global citizens and international relations