ഗാട്ടാ ഗുസ്തി- 2 പ്രീ പ്ലാൻഡ് അല്ല, ചിത്രത്തിലെ യഥാർത്ഥ ഹീറോ ഐശ്വര്യ ലക്ഷ്മി
ഗാട്ടാ ഗുസ്തി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് നടൻ വിഷ്ണു വിശാൽ. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ താരം. തന്റെ ഭാര്യയായ ജ്വാലാ ഗുട്ടയുടെ ചില സവിശേഷതകൾ ഒരു ടിപ്പു പോലെ ഐശ്വര്യയ്ക്ക് പറഞ്ഞു കൊടുത്തിരുന്നു. ഈ ചിത്രം മറ്റൊരു ചിത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടല്ല ഒരുക്കിയത്. മലയാളത്തിൽ ബേസിൽ ജോസഫ്, വിപിൻദാസ്, തരുൺ മൂർത്തി എന്നിവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Vishnu Vishal clarifies expectations regarding a potential Gatta Kusthi sequel. Insight into working with Aishwarya Lekshmi and character inspirations from Jwala Gutta. Rejection of claims that the film was inspired by other existing movies. Vishnu Vishal expresses interest in working with Basil Joseph, Vipin Das, and Tharun Moorthy.