ലോക്ക്ഡൗണ്‍ പോസിറ്റീവാക്കിയ പാട്ടുവിശേഷവുമായി രാഹുല്‍ രാജ്

മൂന്നോ നാലോ വരിയുള്ള സ്‌ക്രിപ്റ്റ് മമ്മൂക്ക ഒരു നോട്ടത്തിലൂടെ പറയും. അതിനെ സപ്പോര്‍ട്ട് ചെയ്യേണ്ടതായിരുന്നു പ്രീസ്റ്റിലെ സംഗീതം. പ്രേക്ഷകന്‍ സിനിമ കണ്‍സീവ് ചെയ്യുന്നത് അതിലെ ശബ്ദങ്ങളിലൂടെയും വിഷ്വല്‍ എലമെന്റ്‌സിലൂടെയാണെന്ന് പറയുകയാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ വിശേഷങ്ങളുമായി രാഹുല്‍ രാജ് ചേരുന്നു.  

Content Highlights: