അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, എട്ടുമാസത്തിൽ മൈതാനത്തേക്ക്; വൈശാഖിന്റെ പോരാട്ടത്തിന്റെ കഥ

കേരളത്തിന്റെ നെഞ്ചിടിപ്പായ ഫുട്ബോൾ ആവേശത്തെയും സംസ്കാരത്തെയും ആവിഷ്കരിച്ച ZEE5 ഡോക്യുമെന്ററി സീരീസാണ് 'പന്തടിക്കാം'. പത്മഭൂഷൺ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദവിന്യാസത്തിലൂടെയും, ജീവിതത്തോട് പോരാടി ജയിച്ച വൈശാഖിന്റെയും മറ്റും കഥയിലൂടെയും ശ്രദ്ധേയമായ 'പന്തടിക്കാം' വിശേഷങ്ങൾ നിർമ്മാതാവ് സംഗീതയും വൈശാഖും മാതൃഭൂമി ഡേട്ട്കോമിനോട് സംസാരിക്കുന്നു.

Content Highlights: Discover Vaishakh’s inspiring journey of overcoming the loss of his leg in an accident and returning to the football field within eight months, as the ZEE5 documentary series Panthadikkam celebrates Kerala’s football passion through Mammootty’s powerful narration and exclusive insights from producer Sangeetha and Vaishakh.