'ഒരു സീനീലേ ഉള്ളൂവെങ്കിലും അത് നന്നായി ചെയ്തു എന്ന് കേള്‍ക്കുന്നതാണ് എനിക്കിഷ്ടം' | Video
ഒരു സീനീലേ ഉള്ളൂവെങ്കിലും അത് നന്നായി ചെയ്തു എന്ന് കേള്‍ക്കുന്നതായിരുന്നു കോട്ടയം പ്രദീപിന് സന്തോഷം. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം പലപ്പോഴും ഒരേ സ്വഭാവമായപ്പോഴും പ്രദീപ് അവയെല്ലാം മനോഹരമാക്കി സംതൃപ്തി കണ്ടെത്തി. കോമഡി കഥാപാത്രങ്ങളില്‍ നിന്നൊരു മാറ്റമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് പ്രദീപ് വിടവാങ്ങിയത്. 2019 നവംബറില്‍ മാതൃഭൂമി. കോം അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്
Content Highlights: