വിവാഹത്തിന് മുന്നോടിയായി കുടുംബസമേതം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കീര്‍ത്തി സുരേഷ്
തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി കീര്‍ത്തി സുരേഷ്. വിവാഹത്തിന് മുന്നോടിയായാണ് താരം കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. അടുത്തമാസം ഗോവയില്‍ വെച്ചാണ് കീര്‍ത്തി സുരേഷിന്റെ വിവാഹം. ബാല്യകാല സുഹൃത്ത് ആന്റണി തട്ടിലാണ് വരന്‍.
In short - Actress Keerthy Suresh visited the Tirupati Tirumala Venkateswara Temple with her family, seeking blessings ahead of her wedding. She was accompanied by her father Suresh Kumar, mother Menaka Suresh, and sister Revathi Suresh. Keerthy's wedding is set for next month in Goa, and her groom is her childhood friend, Anthony Thatt.