സിനിമ വിശേഷങ്ങള്‍ പങ്കുവച്ച് അല്‍ത്താഫും ശബരിയും
പ്രേമത്തില്‍ പാട്ടെഴുതി, പാട്ടുപാടി അഭിനയിച്ച ശബരീഷും അതേ സിനിമയില്‍ ചെറിയ വേഷം ചെയ്ത് പിന്നീട് സംവിധായകനുമായ അല്‍ത്താഫും ഇപ്പോള്‍ മലയാള സിനിമയില്‍ തിരക്കുള്ള നായകന്മാരാണ്. യുവ തലമുറ സിനിമയെ എങ്ങനെ കാണുന്നു എന്ന് ഇരുവരും പറയുന്നു.
