സാരിയിലും മോഡേണ്‍ ഡ്രസ്സിലും സെക്‌സിയാണെന്ന് ആരാധകര്‍ പറയുന്നു - ലക്ഷ്മി റായ്‌

അഭിനേതാവെന്ന പാക്കേജിനൊപ്പം വരുന്നതാണ് വിവാദങ്ങളെന്നും താനെന്നും വിവാദങ്ങൾക്ക് പ്രിയപ്പെട്ടവളായിരുന്നുവെന്നും നടി റായ് ലക്ഷ്മി. മലയാളത്തിൽ അഞ്ച് ചിത്രങ്ങൾ മമ്മൂക്കയ്ക്കും അഞ്ച് ചിത്രങ്ങൾ ലാലേട്ടനുമൊപ്പം ചെയ്ത തന്നെ ലക്കി ഗേൾ എന്ന് വിളിക്കാനാണ് ഇഷ്ടമെന്നും റായ് ലക്ഷ്മി പറയുന്നു. സിനിമാ വിശേഷങ്ങളുമായി റായ് ലക്ഷ്മി Talkies ൽ

Content Highlights: Interview with actress Raai Laxmi