ചാക്കോച്ചന്റെയും സുരാജേട്ടന്റെയും അഴിഞ്ഞാട്ടമാണ്, ഒപ്പം മോജോയുടെയും | Grrr Movie | Talkies

കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാൻ എത്തുകയാണ് കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഗർർർ എന്ന ചിത്രത്തിലൂടെ. ഒപ്പം ഹോളിവുഡ് താരം കൂടിയായ മോജോ എന്ന സിംഹവും. ചിത്രത്തിന്റെ വിശേഷങ്ങളുമായി നായികമാരായ ശ്രുതിയും അനഘയും Talkies ൽ
Content Highlights: Grrr Movie, interview, Shruti Ramachandran, Anagha ,celebrity interview, Kunchacko Boban