നാല് സംവിധായകർ, ടൊവിനോ ഉൾപ്പടെ കൊടുക്കുന്ന ഹൈപ്പ്; മഞ്ഞുമ്മൽ ആവർത്തിക്കുമോ ബാലൻ?
പോസ്റ്റർ കണ്ടപ്പോൾ ഒരു ഫീൽ ഗുഡ് പടം പ്രതീക്ഷിച്ചവരെ അമ്പരപ്പിച്ചാണ് ബാലന്റെ ട്രെയിലർ പുറത്തുവന്നത്. ചിത്രം കണ്ടുതന്നെ അറിയണം എന്ന് പറയുകയാണ് സംവിധായകൻ ചിദംബരം. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ബാലനിൽ ആദിശേഷൻ എന്ന ആലപ്പുഴക്കാരനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. ആദിശേഷന്റെ പക്വതയെത്തിയ അഭിനയം ഞെട്ടിച്ചു എന്നു പറയുന്നു ചിദംബരം. ചിത്രത്തിന്റെ വിശേഷങ്ങളുമായി ചിദംബരത്തിനൊപ്പം സംവിധായകനും നടനുമായ ഗിരീഷ് എഡിയും ആർട് ഡയറക്ടർ അജയൻ ചാലിശ്ശേരിയും ടാക്കീസിൽ ചേരുന്നു.
Content Highlights: Director Chidambaram's follow-up to Manjummel Boys, Adisheshan plays the lead role in Balan, High industry anticipation including support from Tovino Thomas, Gireesh AD and Ajayan Chalissery share insights on the project