അനു സിതാര മുതൽ അനുപമ പരമേശ്വരൻ വരെ; മണിയറയിലെ അശോകൻ ടീസർ പുറത്ത്
ഷംസു സായ്ബയുടെ സംവിധാനത്തിൽ ദുർഖർ സൽമാൻ നിർമിച്ച ചിത്രമാണ് മണിയറയിലെ അശോകൻ. നെറ്റ്ഫ്ളിക്സിലാണ് റിലീസ്.
സണ്ണിവെയ്ൻ, കൃഷ്ണശങ്കർ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ്, വിജയരാഘവൻ അങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തിൽ.
Content Highlights: