'പടച്ചോനേ ഇങ്ങള് കാത്തോളീ', എല്ലാവരും കൂൾ ആയി ചെയ്ത ചിത്രം - Ann Sheethal & Nishaa Mathew | Talkies

നിരവധി താരങ്ങളും, തമാശകളുമൊക്കെയായി ഒരു തനി മലയാളം കോമഡി സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളുമായാണ് ബിജിത്ത് ബാല സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന് പറയുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ആന്‍ ശീതളും നിഷ മാത്യുവും. 'പടച്ചോനേ ഇങ്ങള് കാത്തോളീ' സിനിമയുടെ വിശേഷങ്ങളുമായി മാതൃഭൂമി ഡോട്ട് കോം Talkies-ല്‍ ആന്‍ ശീതളും നിഷ മാത്യുവും.

Content Highlights: padachone ingalu katholi movie, ann sheetal, nishaa mathew, bijith bala, talkies