"ഫുള്‍ ഗെറ്റപ്പിലായിരുന്ന എന്നെ കണ്ണ് കണ്ട് അദ്ദേഹം തിരിച്ചറിഞ്ഞു, 'കമല്‍' എന്ന് വിളിച്ചു"

സംവിധായകന്‍ കെ.എസ്. സേതുമാധവന്റെ അന്ത്യം തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നഷ്ടമാണെന്ന്‌ ചലച്ചിത്രതാരം കമല്‍ഹാസന്‍. സമാന്തരചലച്ചിത്രങ്ങളോടുള്ള താല്‍പര്യം കൂടിയത് സേതുമാധവനെപ്പോലെയുള്ള വ്യക്തികളുമായുള്ള ചങ്ങാത്തത്തില്‍ നിന്നാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.

Content Highlights: