സെര്‍ബിയന്‍ ചിത്രങ്ങളാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം - ദീപിക സുശീലന്‍

സെര്‍ബിയന്‍ ചിത്രങ്ങളാണ് ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണം - ദീപിക സുശീലന്‍

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. 70 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തവണത്തെ ചലച്ചിത്ര മേളയുടെ പ്രത്യേകതകള്‍ വിവരിക്കുകയാണ് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ദീപിക സുശീലന്‍.. #iffk2022 #deepikasuseelan

Posted by Mathrubhumi on Friday, December 9, 2022

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. 70 രാജ്യങ്ങളില്‍ നിന്നായി 186 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത്തവണത്തെ ചലച്ചിത്ര മേളയുടെ പ്രത്യേകതകള്‍ വിവരിക്കുകയാണ് മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായ ദീപിക സുശീലന്‍.

Content Highlights: 27th IFFK 2022 Artistic Director Deepika Suseelan, kerala film festival, serbian films, trivandrum