ഈ മഞ്ഞുമലകൾ മനുഷ്യസ്പർശം അധികം അറിഞ്ഞിട്ടില്ല, സാഹസികമാണ് ഇവിടെ മലകയറ്റം

ഫോട്ടോ: അജീഷ് രാജു നായർ
ഫോട്ടോ: അജീഷ് രാജു നായർ

സാധാരണ സഞ്ചാരികൾക്ക് കടന്ന് ചെല്ലാൻ പ്രയാസമുള്ള മേഖലയാണ് മീരത്താങ് മഞ്ഞു മലകൾ,  ഹിമാലയത്തിന്റെ കിഴക്കൻ ഭാഗത്തായി അരുണാചൽ പ്രദേശിലെ തവാംഗ് ജില്ലയിൽ ചൈന അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. അങ്ങോട്ടുള്ള യാത്ര വളരെ വെല്ലുവിളികൾ നിറഞ്ഞതായത് കൊണ്ട് തന്നെ ട്രെക്കിങ് അനുഭവമുള്ള സാഹസിക സഞ്ചാരികൾക്കാണ്  അവിടെ എത്തിച്ചേരാൻ സാധിക്കുക.ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (NIMAS) ഒരു മാസത്തെ മൗണ്ടനീറിങ് കോഴ്സിന്റെ ഭാഗമായാണ് ഞാൻ അവിടെ എത്തിച്ചേരുന്നത്.

യാത്രയുടെ തുടക്കം 

Content Highlights: Experience a challenging trek to Meera Tang Snow Mountains in Arunachal Pradesh

Continue reading