സ്മാരകം പോലെ വീടുകള്‍, കൃഷിഭൂമികള്‍, കുടിയിറക്കിയിട്ടും റോഡ് മാത്രമില്ല; ബദല്‍പാതയും

വയനാട് 43-ാം പിറന്നാള്‍ ആഘോഷിച്ചിട്ട് ദിവസങ്ങളാവുന്നതേയുള്ളൂ. എന്നാല്‍ മഴയൊന്ന് കനത്താല്‍ ഒറ്റപ്പെട്ട് പോവുമെന്ന് ഭയക്കുന്ന വയനാട്ടുകാരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണമെന്ന ആവശ്യത്തിന് ജില്ലയുടെ രൂപീകരണത്തിന്റെ അത്രയും തന്നെ പഴക്കമുണ്ട്.
Content Highlights: Wayanad Churam Parallel Road Poozhithiode Padinjarathara Project